rajisha vijayan's june movie audience response<br />ഒരിടവേളയ്ക്ക് ശേഷം ശക്തമയൊരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് രജിഷ വിജയന്‍ വീണ്ടും എത്തിയിരിക്കുന്നത്. മികച്ച സിനിമകള്‍ മലയാളികള്‍ സമ്മാനിച്ചിട്ടുളള ബാനറായ ഫ്രൈഡേ ഫിലിം ഹൗസ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ഒരു പെണ്‍കുട്ടിയുടെ കൗമാരം മുതല്‍ യൗവനം വരെയുളള ജീവിത കാലഘട്ടത്തിലെ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തില്‍ 17 വയസുമുതല്‍ 25 വരെയുളള പ്രായമാണ് രജിഷ അവതരിപ്പിക്കുന്നത്.<br />